Skip to main content

Dhanam Magazine

ഓഹരിയിലൂടെ എങ്ങനെ നേട്ടം കൊയ്യാം ?

വിപണിയിലെ അനിശ്ചിതത്വത്തോടുള്ള പേടി, ഓഹരിയില്‍ നിന്ന്‌ എങ്ങനെ മികച്ച നേട്ടമുണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവയാണ്‌ ഇതിന്‌ വലിയൊരളവോളം കാരണം. ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ബ്രോക്കിംഗ്‌ സ്ഥാപനങ്ങളില്‍ നിന്നും ഇടനിലക്കാരില്‍ നിന്നും ലഭ്യമാണ്‌. എങ്കിലും ഒരു പുസ്തകത്തില്‍ നിന്നും സ്വയം വായിച്ചു മനസിലാക്കുന്ന്രത ആത്മവിശ്വാസവും ധൈര്യവും സൃഷ്ടി ക്കാന്‍ ഇവരുടെ വിശദീകരണങ്ങള്‍ക്ക്‌ കഴിയില്ലെന്നതാണ്‌ യാഥാര്‍തറഥും. എന്നാല്‍ അതിനു സഹായിക്കുന്ന സമ്രഗമായ ഒരു ഗ്രന്ഥം മലയാള ത്തില്‍ ഇന്നും ലഭ്യമല്ല. അത്യാവശ്യം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊ ണ്ടുള്ള പുസ്തകങ്ങള്‍ പോലും ലഭ്യമല എന്നതാണ്‌ വാസ്തവം…

₹149.00
Category: