-
കേരളത്തിൽ വ്യവസായം തുടങ്ങാൻ അറിയേണ്ടതെല്ലാം
₹199.00കേരളത്തിൽ വ്യവസായം തുടങ്ങാൻ അറിയേണ്ടതെല്ലാം is a practical and comprehensive guide for anyone planning to start a business in Kerala.
Starting a business involves more than just an idea. Entrepreneurs need to understand the procedures, approvals, financial support systems and government schemes available to them. This book clearly explains the process of starting a business in Kerala, the institutions that support entrepreneurs, and the various steps involved in turning an idea into a functioning enterprise.
Book Details
• Author: Dr. Sudheer Babu
• Pages: 300
• Language: Malayalam
• Published: January 2022
• Format: Digital (PDF) -
ടൈം മാനേജ്മെന്റിന് 18 മാര്‍ഗങ്ങള്‍
₹49.00ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്നവര്‍ക്ക് ടൈം മാനേജ്മെന്റ് കൂടിയേ തീരൂ. സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തി നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള 18 വഴികളാണ് ഈ പുസ്തകത്തിലുള്ളത്. ദൈനംദിന ജീവിതത്തില്‍ പ്രയോഗത്തില്‍ വരുത്താന്‍ കഴിയുന്ന തികച്ചും ലളിതമായ മാര്‍ഗങ്ങള്‍.
ഒരു ദിവസത്തിലെ 24 മണിക്കൂര്‍ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കണം എന്ന് ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാം.Book Details
Author: Sati Achath
Pages: 38
Format: Digital (PDF)
Language: Malayalam -
വി പി നന്ദകുമാര്‍ | മണപ്പുറത്തെ മാന്ത്രികന്
₹149.00കേരളത്തിലെ ഒരു ഗ്രാമ പ്രദേശത്തെ സാധാരണക്കാരനായ ബാങ്ക് ഓഫീസറില്‍ നിന്ന് രാജ്യം ഉറ്റുനോക്കുന്ന സംരംഭകനായി മാറിയ വി പി നന്ദകുമാറിന്റെ സംഭവബഹുലമായ സംരംഭക യാത്ര. എളിയ നിലയില്‍ നിന്ന് ഒരു സംരംഭത്തെ എങ്ങനെ അതിരുകളില്ലാതെ വളര്‍ത്താമെന്ന് പഠിക്കാം; ഈ സംരംഭകന്റെ ജീവിതകഥയിലൂടെ കടന്നുപോകുമ്പോള്‍.
Book Details
Author: T S Geena
Pages: 185
Format: Digital
Language: MalayalamDelivery Details
• Digital (PDF)
1
2






