Skip to main content

Dhanam Magazine

ടൈം മാനേജ്മെന്‍റിന് 18 മാര്‍ഗങ്ങള്‍

ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്നവര്‍ക്ക് ടൈം മാനേജ്മെന്‍റ് കൂടിയേ തീരൂ. സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തി നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള 18 വഴികളാണ് ഈ പുസ്തകത്തിലുള്ളത്. ദൈനംദിന ജീവിതത്തില്‍ പ്രയോഗത്തില്‍ വരുത്താന്‍ കഴിയുന്ന തികച്ചും ലളിതമായ മാര്‍ഗങ്ങള്‍.
ഒരു ദിവസത്തിലെ 24 മണിക്കൂര്‍ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കണം എന്ന് ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാം.

Book Details

Author: Sati Achath
Pages: 38
Format: Digital (PDF)
Language: Malayalam

₹149.00
Category: