കരുത്തുറ്റ ബ്രാന്ഡ് എങ്ങനെ കെട്ടിപ്പടുക്കാം
ഈ പുസ്തകത്തില് പോള് റോബിന്സണ്, ബ്രാന്ഡ് ബില്ഡിംഗിന്റെ ബഹുമുഖ തലങ്ങളിലേക്ക് ആഴത്തില് കടന്നുചെന്ന് ഗവേഷണം നടത്തിയിട്ടു?്. ബ്രാന്ഡ് ബില്ഡിംഗിനെ കുറിച്ചുള്ള ഈ ആഴത്തിലുള്ള അറിവ് പുതിയ ഒരു ബ്രാന്ഡ് കെട്ടിപ്പടുക്കുന്നതിനും നിലവിലുള്ള ബ്രാന്ഡില് അഴിച്ചുപണി നടത്തുന്നതിനും നിങ്ങളെ സഹായിക്കും. എന്നുമാത്രമല്ല ബിസിനസുകാര്, മാനേജ്മെന്റ ് വിദ്യാര്ത്ഥികള്, മാര്ക്കറ്റിംഗ് പ്രൊഫഷണലുകള് എന്നിവര്ക്കെല്ലാം ഒരു സഹായിയായിരിക്കും ഈ പുസ്തകം. ബ്രാന്ഡിംഗിന്റെ സങ്കീര്ണതകളെ കുറിച്ച് മാനേജ്മെന്റ ് വിദ്യാര്ത്ഥികളെ ബോധവാന്മാരാക്കാനും ഇതിനു സാധിക്കും.
₹149.00










